MAPly
ചുടുകാറ്റിന് കുളിർ കാറ്റായി, സൗജന്യമായി ഫാനുകൾ നൽകി

Cover
Main Story Context
ചുടുകാറ്റിന് കുളിർ കാറ്റായി, സൗജന്യമായി ഫാനുകൾ നൽകി

പാലക്കാട്: തീവ്ര ഉഷ്‌ണം കാരണം പ്രയാസം അനുഭവി ക്കുന്ന നിർധന കുടുംബങ്ങൾക്ക് എം.എ പ്ലൈ ഫൗണ്ടേഷൻ വിതരണം ചെയ്തത ഫാനുകൾ ചൂടു കാറ്റിന് കുളിർ കാറ്റായി പ്രവർത്തിക്കുന്നു.


താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഷെ ഡുകളിൽ താമസിക്കുന്നവർ നേരിടുന്ന കടുത്ത ചൂടിന് താൽ ക്കാലിക ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ നഗരപ രിധിയിലെ പാവപ്പെട്ട 25 കുടുംബങ്ങൾക്കാണ് ഫൗണ്ടേഷൻ ഫാനുകൾ നൽകിയത്.