യുവമനസ്സുകളുടെ വിശ്വസ്ത പാഠശാല *മേഴ്സി കോളേജിലേക്ക്* അതിഥിയായി
അറിവിനെയും മനുഷ്യമൂല്യങ്ങളെയും കൈകോർത്ത് മുന്നേറി അക്കാദമിക് മികവിലൂടെ കായിക താരങ്ങളെ വളർത്തുന്ന പ്രഭാവകേന്ദ്രവുമായി നിലകൊണ്ട് ഭാവിയെ രൂപപ്പെടുത്തുന്ന യുവമനസ്സുകളുടെ വിശ്വസ്ത പാഠശാല *മേഴ്സി കോളേജിലേക്ക്* intercollegiate management ഫെസ്റ്റിൽ അതിഥിയായി