Youth Empowerment
ഗ്രാസ്‌റൂട്ട് ഫുട്ബോളിന് കരുത്തുപകർന്ന്: ടാലൻ്റ്സ് അക്കാദമിയിൽ ജെഴ്സി വിതരണം

Cover
Main Story Context
ഗ്രാസ്‌റൂട്ട് ഫുട്ബോളിന് കരുത്തുപകർന്ന്: ടാലൻ്റ്സ് അക്കാദമിയിൽ ജെഴ്സി വിതരണം

കളിയോടുള്ള ഇഷ്ടം വളർത്തി മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിന് രണ്ടു പതിറ്റാണ്ടിലധികമായി ഗ്രാസ് റൂട്ട് പരിശീലന രംഗത്ത് മാറ്റത്തിന്റെ തിലകകുറിച്ചാർത്തിയ ടാലൻ്റ്സ് ഫുട്ബോൾ അക്കാദമിയുടെ ദീർഘകാല കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജെഴ്സി വിതരണം നടത്തി.